Category: Books

പ്രാർത്ഥനകൾ, 1836

കോട്ടയം സി എം എസ് പ്രസിൽ 1836ൽ അച്ചടിച്ച പ്രാർത്ഥനാപുസ്തകമാണിത്, ബ്രിട്ടിഷ് ലൈബ്രറിയിൽ നിന്നും ലഭിച്ചത് (ഇമേജുകൾക്ക് ഗുണനിലവാര പ്രശ്നങ്ങളുണ്ട്, എന്നാലും വായിക്കാൻ പറ്റുന്ന പി ഡി എഫ് ആണ്‌). ബെഞ്ചമിൻ ബെയിലി തയ്യാറാക്കിയ പ്രാർത്ഥനകളാണെന്ന് കരുതാം. ആകെ 56 പേജാണ്…. Read more »

മത്തായിയുടെ എവൻഗെലിയൊൻ – കേരളത്തിൽ അച്ചടിച്ച രണ്ടാമത്തെ മലയാള പുസ്തകം

1824ൽ കോട്ടയം സി എം എസ് പ്രസിൽ അച്ചടിച്ച ‘ചെറു പൈതങ്ങൾക്ക് ഉപകാരാർത്ഥം ഇം‌ക്ലീശിൽ നിന്നും പരിഭാഷപ്പെടുത്തിയ കഥകൾ‘ ആണ് ഇതുവരെയുള്ള തെളിവുകൾ വച്ച് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകം. സി എം എസ് മിഷണറിയായ ബെഞ്ചമിൻ ബെയിലിയാണ് പ്രസ്… Read more »