Monthly Archives: January 2019

പ്രാർത്ഥനകൾ, 1836

കോട്ടയം സി എം എസ് പ്രസിൽ 1836ൽ അച്ചടിച്ച പ്രാർത്ഥനാപുസ്തകമാണിത്, ബ്രിട്ടിഷ് ലൈബ്രറിയിൽ നിന്നും ലഭിച്ചത് (ഇമേജുകൾക്ക് ഗുണനിലവാര പ്രശ്നങ്ങളുണ്ട്, എന്നാലും വായിക്കാൻ പറ്റുന്ന പി ഡി എഫ് ആണ്‌). ബെഞ്ചമിൻ ബെയിലി തയ്യാറാക്കിയ പ്രാർത്ഥനകളാണെന്ന് കരുതാം. ആകെ 56 പേജാണ്…. Read more »

Children’s Picture Leaflet (ബാലോപദേശം), 1886

ആധുനിക കാലത്തിനു മുമ്പ് ബാലസാഹിത്യം എന്നൊരു പ്രത്യേക സാഹിത്യ ശാഖ മലയാളത്തിൽ ഉണ്ടായിരുന്നോ? കുട്ടികൾക്കുവേണ്ടി തന്നെ എഴുതിയ കൃതികൾ മലയാളത്തിൽ ഇല്ലായിരുന്നു എന്നുതന്നെ പറയാം. എന്നാൽ കൃസ്ത്യൻ മിഷണറിമാർ കുട്ടികളുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു എന്നു കാണാം. കേരളത്തിൽ അച്ചടിച്ച… Read more »