The Hook-Swinging Ceremony
കൊല്ലങ്കോട് തൂക്കത്തെ പറ്റി ഒരു എൽ എം എസ് മിഷണറിയുടെ ലേഖനം Wide World magazine എന്നൊരു സചിത്ര മാസിക ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നു. പലതരം സാഹസങ്ങളെ പറ്റിയും വിചിത്ര വർത്തമാനങ്ങളെയും വിവരിക്കുന്ന ഈ മാസികയുടെ 1899 ഒക്റ്റോബർ ലക്കത്തിൽ ജോഷുവ നോൾസ്… Read more »