Hello. My name is Manoj Ebenezer, and I live in Trivandrum, India. This is where I blog about history, in particular the interface between Protestant missions and Travancore, Cochin and Malabar in the 19th century.
I assert my moral right to be identified as the author of the posts in this blog.
എന്റെ പേര് മനോജ് എബനേസർ, ഞാൻ തിരുവനന്തപുരത്ത് താമസിക്കുന്നു. ഇത് ചരിത്രവിവരങ്ങളെ പറ്റിയുള്ള ബ്ലോഗാണ്, പ്രത്യേകിച്ചും പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവയും പ്രോട്ടസ്റ്റന്റ് മിഷനുകളെയും സംബന്ധിക്കുന്നത്.
ഈ ബ്ലോഗിലെ പോസ്റ്റുകളുടെ രചയിതാവായി അംഗീകരിക്കപ്പെടാനുള്ള ധാർമ്മികാവകാശം ഞാൻ ഉന്നയിക്കുന്നു.