Monthly Archives: December 2018

99ലെ വെള്ളപൊക്കം (The Flood of 1924) മലബാറിൽ

99ലെ വെള്ളപൊക്കത്തെ പറ്റി ലണ്ടൻ മിഷണറി സൊസൈറ്റിയുടെ മാസികയായ മിഷണറി ക്രോണിക്കിളിന്റെ ഒക്റ്റോബർ 1924 ലക്കത്തിൽ ഒരു ലേഖനം വന്നിരുന്നു. പ്രളയത്തിന്റെ സമകാലീന വർണ്ണനനകൾ അത്ര സുലഭമല്ലാത്തതിനാൽ ഇത് സവിശേഷ പ്രാധാന്യമർഹിക്കുന്നു. റവ. ഗോഡ്ഫ്രീ ഫിലിപ്സ് ആണ് ലേഖകൻ. ഒന്നാം ലോക… Read more »

മത്തായിയുടെ എവൻഗെലിയൊൻ – കേരളത്തിൽ അച്ചടിച്ച രണ്ടാമത്തെ മലയാള പുസ്തകം

1824ൽ കോട്ടയം സി എം എസ് പ്രസിൽ അച്ചടിച്ച ‘ചെറു പൈതങ്ങൾക്ക് ഉപകാരാർത്ഥം ഇം‌ക്ലീശിൽ നിന്നും പരിഭാഷപ്പെടുത്തിയ കഥകൾ‘ ആണ് ഇതുവരെയുള്ള തെളിവുകൾ വച്ച് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകം. സി എം എസ് മിഷണറിയായ ബെഞ്ചമിൻ ബെയിലിയാണ് പ്രസ്… Read more »