Monthly Archives: April 2019

മിഷണറി പുസ്തകങ്ങൾ ലഭ്യമാക്കുന്ന ഒരു ബ്ലോഗ് – missiology.org.uk

റോബ് ബ്രാഡ്ഷാ എന്ന ഇംഗ്ലീഷുകാരൻ തന്റെ സ്വന്തം ചിലവിൽ വിവിധ ക്രൈസ്തവ പഠന ശാഖകൾ സംബന്ധിച്ച പുസ്തകങ്ങൾ, ജേണൽകൾ, ലേഖനങ്ങൾ തുടങ്ങിയവ ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കാനായി 7 വെബ്സൈറ്റുകൾ നടത്തിവരുന്നു. ബൈബിൾ പഠനം, ബൈബിൾ പുരാവസ്തുപഠനം, തിയോളജി പഠനം, ആധുനിക സഭാ/… Read more »

The Children’s Lamp (ബാലർ ദീപം), 1877

മലയാളത്തിലെ ആദ്യത്തെ ബാലമാസിക ഏതെന്ന് ചോദിച്ചാൽ സാധാരണക്കാർ ചിലപ്പോൾ 1964ൽ ആരംഭിച്ച ‘പൂമ്പാറ്റ’ ആയിരിക്കും ഓർക്കുന്നത്. മലയാളം വിക്കിപീഡിയയിൽ, ഏത് കാലഘട്ടത്തിലേതെന്ന് സൂചിപ്പിക്കാതെ ‘ചിലമ്പൊലി‘ എന്നൊരു മാസികയെ ആദ്യ ബാല മാസികയായി പരാമർശിക്കുന്നു. എന്നാൽ, 1870ൽ മദ്രാസിൽ നിന്നും അച്ചടിച്ച ഒരു… Read more »