എൽ എം എസിന്റെ പുത്തൻ ചന്തയിലെ റീഡിംഗ് റൂം തിരുവനന്തപുരത്തെ രണ്ടാമത്തെ എൽ എം എസ് മിഷണറിയായി 1861ൽ ചാർജെടുത്ത സാമുവൽ മെറ്റീർ 1884ൽ പുത്തൻചന്തയിൽ ഒരു പൊതു വായനശാല ആരംഭിച്ചു. രാജ ഭരണ സിരാകേന്ദ്രമായ കോട്ടയ്ക്കും, പബ്ലിക് ഓഫീസ് എന്ന്… Read more »
കേരളത്തിൽ ആധുനിക ചികിത്സയുടെ ആവിർഭാവം ബ്രിട്ടിഷ് അധികാരികൾ അവരുടെ ആവശ്യത്തിന് ആശ്രയിച്ച സ്വന്ത ഡോക്ടർമാരാണ് തിരുവിതാംകൂറിൽ (കേരളത്തിലെ മറ്റ് രാജ്യങ്ങളിലും) ആധുനിക വൈദ്യശാസ്ത്രം ആദ്യമായി പ്രയോഗിച്ചത്. നാട്ടുചികിത്സയിൽ പരിഹാരമില്ലാത്ത അതിസാരം, കോളറ, വസൂരി, മലേറിയ തുടങ്ങിയവ കാരണമായി ആയിരങ്ങൾ മരിക്കുന്നത് സാധാരണയായിരുന്നു…. Read more »
കേരളത്തിൽ പാശ്ചാത്യ കൈസ്തവ സംഗീതം (hymnody) പ്രചാരത്തിലാവുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രോട്ടസ്റ്റന്റ് മിഷനുകളുടെ വരവോടുകൂടിയാണ്. വേദപുസ്തകം വിവർത്തനം ചെയ്ത് ലഭ്യമാക്കാൻ കാണിച്ച ഉത്സാഹം ഇക്കാര്യത്തിലും അവർ കാണിച്ചു. മൂന്ന് പ്രോട്ടസ്റ്റന്റ് മിഷനുകളിൽ, ബാസൽ മിഷൻ ജർമനിലുള്ള ഗീതങ്ങളെയും (hymns), സി എം… Read more »
മലയാളം ഉൾപ്പെടെ ഇന്ത്യൻ ഭാഷകൾ എഴുതാനും അച്ചടിക്കാനുമുള്ള സങ്കീർണത വ്യക്തമാക്കി 1884 നവമ്പർ മാസത്തെ ‘ദി ഓറിയന്റലിസ്റ്റ്’ എന്ന മാസികയിൽ (published from Bombay) വന്ന ലേഖനത്തിൽ നിന്ന്. ഇതെഴുതിയത് 1880കളിൽ കൊല്ലത്ത് എൽ എം എസ് മിഷണറിയായിരുന്ന ജോഷുവ നോൾസ്… Read more »