Category: Missionary periodicals

The Children’s Lamp (ബാലർ ദീപം), 1877

മലയാളത്തിലെ ആദ്യത്തെ ബാലമാസിക ഏതെന്ന് ചോദിച്ചാൽ സാധാരണക്കാർ ചിലപ്പോൾ 1964ൽ ആരംഭിച്ച ‘പൂമ്പാറ്റ’ ആയിരിക്കും ഓർക്കുന്നത്. മലയാളം വിക്കിപീഡിയയിൽ, ഏത് കാലഘട്ടത്തിലേതെന്ന് സൂചിപ്പിക്കാതെ ‘ചിലമ്പൊലി‘ എന്നൊരു മാസികയെ ആദ്യ ബാല മാസികയായി പരാമർശിക്കുന്നു. എന്നാൽ, 1870ൽ മദ്രാസിൽ നിന്നും അച്ചടിച്ച ഒരു… Read more »

The Clock Tower at Nagercoil

നാഗർകോവിലിന്റെ മദ്ധ്യത്തിൽ കാണുന്ന ക്ലോക്ക് ടവറിന് പിന്നിൽ ഒന്നേകാൽ നൂറ്റണ്ടിന്റെ ചരിത്രമുണ്ട്. അവിടെ ഒരു പൊതു ഘടികാരം വേണമെന്ന ആവശ്യം പരിഗണിച്ച് ശ്രീമൂലം തിരുനാൾ (രാമ വർമ) മഹാരാജാവ്, ഇംഗ്ലണ്ടിൽ നിന്നും നല്ലൊരു ക്ലോക്ക് വാങ്ങാൻ എൽ എം എസ് മിഷണറിയെ… Read more »

99ലെ വെള്ളപൊക്കം (The Flood of 1924) മലബാറിൽ

99ലെ വെള്ളപൊക്കത്തെ പറ്റി ലണ്ടൻ മിഷണറി സൊസൈറ്റിയുടെ മാസികയായ മിഷണറി ക്രോണിക്കിളിന്റെ ഒക്റ്റോബർ 1924 ലക്കത്തിൽ ഒരു ലേഖനം വന്നിരുന്നു. പ്രളയത്തിന്റെ സമകാലീന വർണ്ണനനകൾ അത്ര സുലഭമല്ലാത്തതിനാൽ ഇത് സവിശേഷ പ്രാധാന്യമർഹിക്കുന്നു. റവ. ഗോഡ്ഫ്രീ ഫിലിപ്സ് ആണ് ലേഖകൻ. ഒന്നാം ലോക… Read more »