Samuel Mateer – The Pariah Caste in Travancore

തിരുവിതാം‌കൂറിലെ പറയ ജാതിയെ പറ്റി എൽ എം എസ് മിഷണറി സാമുവൽ മെറ്റീർ 1884ൽ എഴുതിയ ലേഖനമാണ് ചുവടെ. Journal of the Royal Asiatic Society of Great Britain and Ireland എന്ന ജേർണലിന്റെ ഏപ്രിൽ 1884 ലക്കം… Read more »

പ്രാർത്ഥനകൾ, 1836

കോട്ടയം സി എം എസ് പ്രസിൽ 1836ൽ അച്ചടിച്ച പ്രാർത്ഥനാപുസ്തകമാണിത്, ബ്രിട്ടിഷ് ലൈബ്രറിയിൽ നിന്നും ലഭിച്ചത് (ഇമേജുകൾക്ക് ഗുണനിലവാര പ്രശ്നങ്ങളുണ്ട്, എന്നാലും വായിക്കാൻ പറ്റുന്ന പി ഡി എഫ് ആണ്‌). ബെഞ്ചമിൻ ബെയിലി തയ്യാറാക്കിയ പ്രാർത്ഥനകളാണെന്ന് കരുതാം. ആകെ 56 പേജാണ്…. Read more »

Children’s Picture Leaflet (ബാലോപദേശം), 1886

ആധുനിക കാലത്തിനു മുമ്പ് ബാലസാഹിത്യം എന്നൊരു പ്രത്യേക സാഹിത്യ ശാഖ മലയാളത്തിൽ ഉണ്ടായിരുന്നോ? കുട്ടികൾക്കുവേണ്ടി തന്നെ എഴുതിയ കൃതികൾ മലയാളത്തിൽ ഇല്ലായിരുന്നു എന്നുതന്നെ പറയാം. എന്നാൽ കൃസ്ത്യൻ മിഷണറിമാർ കുട്ടികളുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു എന്നു കാണാം. കേരളത്തിൽ അച്ചടിച്ച… Read more »

99ലെ വെള്ളപൊക്കം (The Flood of 1924) മലബാറിൽ

99ലെ വെള്ളപൊക്കത്തെ പറ്റി ലണ്ടൻ മിഷണറി സൊസൈറ്റിയുടെ മാസികയായ മിഷണറി ക്രോണിക്കിളിന്റെ ഒക്റ്റോബർ 1924 ലക്കത്തിൽ ഒരു ലേഖനം വന്നിരുന്നു. പ്രളയത്തിന്റെ സമകാലീന വർണ്ണനനകൾ അത്ര സുലഭമല്ലാത്തതിനാൽ ഇത് സവിശേഷ പ്രാധാന്യമർഹിക്കുന്നു. റവ. ഗോഡ്ഫ്രീ ഫിലിപ്സ് ആണ് ലേഖകൻ. ഒന്നാം ലോക… Read more »

മത്തായിയുടെ എവൻഗെലിയൊൻ – കേരളത്തിൽ അച്ചടിച്ച രണ്ടാമത്തെ മലയാള പുസ്തകം

1824ൽ കോട്ടയം സി എം എസ് പ്രസിൽ അച്ചടിച്ച ‘ചെറു പൈതങ്ങൾക്ക് ഉപകാരാർത്ഥം ഇം‌ക്ലീശിൽ നിന്നും പരിഭാഷപ്പെടുത്തിയ കഥകൾ‘ ആണ് ഇതുവരെയുള്ള തെളിവുകൾ വച്ച് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകം. സി എം എസ് മിഷണറിയായ ബെഞ്ചമിൻ ബെയിലിയാണ് പ്രസ്… Read more »