Monthly Archives: November 2019

Proclamations of 1814, 1835 and 1865 abolishing certain taxes on the lower castes in Travancore

‘ഏഴജാതികളിൽ‘ തലയറ (തലക്കരം) നിറുത്തൽ ചെയ്ത് 1814ൽ പുറപ്പെടുവിച്ച വിളമ്പരത്തിൻ്റെ ഉള്ളടക്കം. തലക്കരം എന്നാൽ ഒരു ജാതിയിൽ പെട്ടവരുടെ തല എണ്ണി, ആളാം പ്രതി ചുമത്തുന്ന നികുതിയാണ് – ഇത് ജീവിച്ചിരിക്കാനുള്ള അവകാശം തരുന്ന കരം എന്നു മാത്രമല്ല, മരിച്ചുപോയവരുടെ പേരിലുള്ള… Read more »

A Phonetic Alphabet for India (1884)

മലയാളം ഉൾപ്പെടെ ഇന്ത്യൻ ഭാഷകൾ എഴുതാനും അച്ചടിക്കാനുമുള്ള സങ്കീർണത വ്യക്തമാക്കി 1884 നവമ്പർ മാസത്തെ ‘ദി ഓറിയന്റലിസ്റ്റ്’ എന്ന മാസികയിൽ (published from Bombay) വന്ന ലേഖനത്തിൽ നിന്ന്. ഇതെഴുതിയത് 1880കളിൽ കൊല്ലത്ത് എൽ എം എസ് മിഷണറിയായിരുന്ന ജോഷുവ നോൾസ്… Read more »

An Account of the Tulabharam Ceremony (1870)

‘ഒരു തിരുവിതാംകൂറുകാരൻ‘ എന്ന പേരിൽ 1870ൽ ഒന്നാം രാജകുമാരൻ രാമ വർമ്മ (പിൽക്കാലത്തെ വിശാഖം തിരുനാൾ മഹാരാജാവ്) പ്രസിദ്ധീകരിച്ച രണ്ടാമത്തെ ലഘുപുസ്തകമാണ് തുലാഭാരം ചടങ്ങിനെ പറ്റിയുള്ള ഈ വിവരണം. ഇത് ലഭിച്ചത് ഓക്സ്ഫഡിലെ ബോഡ്ലിയൻ ലൈബ്രറിയിൽ നിന്നാണ്. സമ്പാദകൻ തിരുവനന്തപുരത്ത് അന്നുണ്ടായിരുന്ന… Read more »

A Description of the Murajapam (1870)

തിരുവിതാംകൂറിലെ മുറജപം എന്ന ആചാരത്തെ പറ്റി ‘ഒരു തിരുവിതാംകൂറുകാരൻ‘ എന്ന് മാത്രം സൂചിപ്പിച്ച്, പേരു വെളിപ്പെടുത്താതെ ഒരാൾ പ്രസിദ്ധീകരിച്ച ലഘു പുസ്തകമാണ് ഇവിടെ ചേർക്കുന്നത്. ഓക്സ്ഫഡിലെ ബോഡ്ലിയൻ ലൈബ്രറിയിൽ നിന്നും ലഭിച്ചതാണിത്. ടൈറ്റിൽ പേജിൽ ഇത് 1870ൽ പ്രസിദ്ധീകരിച്ചതാണെന്നും, പുസ്തകരചയിതാവ് അന്നത്തെ… Read more »

The LMS flag, coins and ships

It was on the morning of August 10th, 1796, that the Duff hoisted the mission flag, “three white doves with olive branches on a purple field”, and sailed from Blackwall… Read more »